വൈ.പി.ഇ കേരളാ സ്‌റ്റേറ്റ്, ഓര്‍ഗനൈസേഴ്‌സ് കോണ്‍ഫറന്‍സും, അവാര്‍ഡ്ദാന സമ്മേളനവും ഓഗസ്റ്റ്‌ 22ന് മുളക്കുഴയില്‍

വാര്‍ത്ത: മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്

0 1,609

മുളക്കുഴ: എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്സ് ( CBSE A1, ICSE 90% ) മാര്‍ക്ക് നേടിയ വൈ.പി.ഇ മെമ്പേഴ്‌സ് ആയ വിദ്യാര്‍ത്ഥികളെ വൈ.പി.ഇ സ്‌റ്റേറ്റ് ബോര്‍ഡ് അനുമോദിക്കുന്നു. ജൂലൈ 22 ശനിയാഴ്ച മുളക്കുഴ, മൗണ്ട് സീയോന്‍ ബൈബിള്‍ കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സംസ്ഥാനതല ഓര്‍ഗനൈസേഴ്‌സ് സമ്മേളനത്തില്‍വച്ചാണ് അനുമോദിക്കുന്നത്. ജൂലൈ 21ന് ആയിരുന്ന സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും നിമിത്തം യാത്രക്ലേശം നേരിടുന്നതിനാല്‍ പലര്‍ക്കും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ളതായി മനസ്സിലാക്കിയാണ് മീറ്റിംഗ് മാറ്റിവെച്ചത്.

You might also like
Comments
Loading...