ഐ.പി.സി തൃശൂർ വെസ്റ്റ് സെന്റർ കൺവൻഷൻ ജനു.15-17 തീയതികളിൽ

0 729

തൃശൂർ: ഐ.പി.സി തൃശൂർ വെസ്റ്റ് സെന്റർ 23-ാമത് കൺവൻഷൻ ജനു.15 മുതൽ 17 വരെ തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7.30 മുതൽ 9.00 വരെയാണ് പൊതുയോഗ സമയം.

Download ShalomBeats Radio 

Android App  | IOS App 

സൂം ആപ്ലിക്കേഷൻ മുഖേന നടക്കുന്ന സമ്മേളനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് ജോർജ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ് (യു.എസ്), കെ.ജെ തോമസ് (കുമളി), പി.സി ചെറിയാൻ (റാന്നി) എന്നിവർ പ്രസംഗിക്കും.

സെന്ററിലെ ലോക്കൽ സഭ ക്വയറുകളുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നിർവ്വഹിക്കപ്പെടും. സെന്റർ കമ്മിറ്റി കൺവൻഷനു നേതൃത്വം നൽകും.
സൂം ഐഡി: 8917 965 4803
പാസ്സ്‌കോഡ്: 2021

കൂടുതൽ വിവരങ്ങൾക്ക്:
+91 94472 24713, +91 98475 82493

You might also like
Comments
Loading...