പാലക്കാട്ട് സുവിശേഷ വിരോധികൾ പാസ്റ്ററെ അക്രമിച്ചു

0 1,060

പാലക്കാട്: പാലക്കാടു ജില്ലയിൽ വാണിയംകുളം എന്ന സ്ഥലത്തു കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ പ്രേംകുമാർ കഴിഞ്ഞ ദിവസം അറുപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകരാൽ ആക്രമിക്കപ്പെട്ടു. ഇപ്പോൾ ഒറ്റപ്പാലം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണു വിവരം. അദ്ദേഹത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു .

You might also like
Comments
Loading...