മെറിൻ മേരി ചെറിയാന് എംഎസ്സിക്ക് രണ്ടാം റാങ്ക്

0 629

മാവേലിക്കര: ഐപിസി ഇമ്മാനുവൽ ചെന്നിത്തല സഭാംഗമായ മെറിൻ മേരി ചെറിയാന് കേരള യൂണിവേഴ്സിറ്റി എംഎസ്‌സി മാത്ത്സ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. ചെന്നിത്തല തെക്ക് കാരികുഴിയിൽ പരേതനായ ചെറിയാൻ തോമസിൻ്റെയും ശോശാമ്മ ചെറിയൻ്റെയും മകളാണ്. ആലപ്പുഴ എസ്.ഡി കോളേജ് വിദ്യാർത്ഥിനിയാണ്. ഏക സഹോദരി ഷെറിൻ ബി.കോം വിദ്യാർത്ഥിനിയാണ്.

Download ShalomBeats Radio 

Android App  | IOS App 

പത്താം ക്ലാസിലും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മെറിൻ ദൈവമക്കൾക്ക് ഒരു അഭിമാനമാണ്. ആത്മീക കാര്യങ്ങളിലും പി.വൈ.പി.എ യിലും സജീവമാണ് മെറിൻ.

You might also like
Comments
Loading...