ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ചെയിൻ പ്രയറും, ഉപവാസ പ്രാർത്ഥനയും ജനു. 25, 26 തീയതികളിൽ

0 700

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന 4-ാമത് ചെയിൻ പ്രയറും, ഉപവാസപ്രാർത്ഥനയും 2021 ജനുവരി 25, 26 (തിങ്കൾ, ചൊവ്വ) തിയതികളിൽ പൊഴിയൂർ പേനിയേൽ ഐപിസി ചർച്ചിൽ വച്ചു നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. സാമൂവേൽ ഉദ്ഘാടനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:
പ്രെയർ ബോർഡ്‌ കൺവീനർസ്:
പാ. രാജുമോൻ (99472 50205);
ഇവാ. ഗ്ലാസ്റ്റൺ.T.ലോഗോസ്. (9447501915)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...