ഐപിസി ഒലവക്കോട് സെന്റർ കൺവൻഷൻ ജനു. 22-24 തീയതികളിൽ

0 568

ഒലവക്കോട് : ഐപിസി ഒലവക്കോട് സെന്റർ കൺവൻഷൻ ജനു. 22-24 തീയതികളിൽ വൈകിട്ട് 7.00 മുതൽ 9.00 മണി വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), തോമസ് എബ്രഹാം (ഡാളസ്), വർഗീസ് എബ്രഹാം (റാന്നി), ഷിബു നെടുവേലിൽ (സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ്), എം. കെ. ജോയി (സെന്റർ മിനിസ്റ്റർ, ഒലവക്കോട്) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹാഗിയോസ്‌ വോയ്‌സ് (സൂററ്റ്), എൻലൈറ്റൻ വോയ്‌സ് (കോഴിക്കോട്), ബ്ലെസ്സ് സിംഗേഴ്സ് (കോഴിക്കോട്) എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 995 7101 028
പാസ്സ്കോഡ്: shalom

കൂടുതൽ വിവരങ്ങൾക്ക്:
+91 83010 60249, +91 98478 14198

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...