ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ “പെൻമാൻഷിപ്പ്” 6-ാമത് വെബിനാർ നാളെ

0 553

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൃസ്വകാല പത്രപ്രവർത്തന പരിശീലനം “പെർമാൻഷിപ്പ്-2020” ന്റെ 6-ാമത് വെബിനാർ 2021 ജനുവരി 21 വ്യാഴാഴ്ച (നാളെ) വൈകിട്ട് 7.30 മുതൽ 9.00 വരെ നടത്തപ്പെടും. “പത്രപ്രവർത്തന ചരിത്രവും മിഷനറി സംഭാവനകളും” എന്ന വിഷയത്തെപ്പറ്റി പാസ്റ്റർ ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾ നയിക്കും.
സൂം ID: 7459480346
പാസ്കോഡ്: 123

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 70250 57073;
+91 98469 68028.

You might also like
Comments
Loading...