ഐ.സി.പി.എഫ് കൊല്ലം ഒരുക്കുന്ന ഓൺലൈൻ സുവിശേഷീകരണ പരിശീലന ശിബിരം ഇന്ന്

0 432

കൊല്ലം: കൊല്ലം ജില്ലാ ഐ.സി.പി.എഫ് ഒരുക്കുന്ന ഓൺലൈൻ സുവിശേഷീകരണ പരിശീലന ശിബിരം “റിഫ്ലക്റ്റ് & റിവൈവ്” ജനു.26 ന് ഇന്ന് വൈകിട്ട് 6 pm ന് നടത്തപ്പെടും. അത്യധുനികതയുടെ മധ്യത്തിൽ നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കളെ നേടുന്നതിനുള്ള മാർഗ്ഗദർശനങ്ങളും പരിശീലനവും ലഭിക്കുന്നതിനുള്ള ഒരു ഉത്തമ പരിശീലനക്കളരിയാണ്
ഡിജിറ്റൽ യുഗത്തിലെ സുവിശേഷീകരണം, പുത തലമുറയെ സ്വാധീനിക്കുന്ന വിധാനങ്ങൾ എന്നിവ മുഖ്യ പ്രമേയമായിരിക്കും. സമകാലിക ലോകത്ത് ശക്തമായി ഉപയോഗിക്കപ്പെടുന്ന യുവമിഷണറി ബ്ര. ജയ്സൻ ഏബ്രഹാം മുഖ്യസന്ദേശം നൽകും. ആത്മീക ആരാധന, വചനചിന്ത, ആഴമായ സമർപ്പണം എന്നിവയുടെ അനിർവ്വചനീയ അനുഭവത്തിനായി മറക്കാതെ പങ്കെടുക്കുക.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+918668737510, +918376957621

You might also like
Comments
Loading...