പി.എം.ജി. യൂത്ത്സിന് പുതിയ നേതൃത്വം

0 469

പെന്തെക്കോസ്തു മാറാ നാഥാ ഗോസ്പൽ ചർച്ചസിന്റെ യുവജനവിഭാഗമായ പി എം ജി യൂത്ത്സിന് പുതിയ നേതൃത്വം നിലവിൽ വന്നു. 2021 ജനുവരി 26ന് കൂടിയ ജനറൽബോഡിയിൽ പുതിയ പി എംജി യൂത്‍സ് സ്റ്റേറ്റ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. പാസ്റ്റർ ഡാനിയൽ യോഹന്നാൻ (പ്രസിഡന്റ്)
ബ്രദർ സാമുവേൽ ജി തോമസ് (സെക്രട്ടറി)
ബ്രദർ ജിബിൻ മാത്യു (ട്രഷറാർ), കമ്മിറ്റി മെമ്പേഴ്സ് ആയി ബ്രദർ സിബി അച്ഛൻകുഞ്ഞ്, പാസ്റ്റർ എസ് കെ പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.

You might also like
Comments
Loading...