16-ാമത് ഏറനാട് കൺവൻഷൻ
ഫെബ്രുവരി 1,2,3 തീയിതികളിൽ

0 437

വണ്ടുർ : ഐപിസി വണ്ടൂർ സഭയുടെ ആഭിമുഖ്യത്തിൽ 16-ാമത് ഏറനാട് കൺവൻഷൻ ഫെബ്രുവരി 1,2,3 തീയിതികളിൽ വൈകിട്ട് 8 മുതൽ 10 വരെ ഓൺലൈനായി നടത്തപ്പെടുന്നു. ഐപിസി മലബാർ മേഖലാ പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്ജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ പി. തോമസ്, പാസ്റ്റർ ഷനോജ് നൈനാൻ, പാസ്റ്റർ ബെന്നി മാത്യു എന്നിവർ സന്ദേശം നൽകുന്നു. (ബദർ കെ, സി. ജോസഫും കുടുബവും (ഏലപ്പാറ) സംഗീത ശുശൂഷ നയിക്കും. പാസ്റ്റർ എനിൽ ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...