റോജി ജെ. ഐസക്കിന് എം.ബി.എയ്ക്ക് മൂന്നാം റാങ്ക്

0 549

മണ്ണാർക്കാട്: കേരള സർവ്വകലാശാലയിൽ ടൂറിസം എം.ബി.എ പരീക്ഷയിൽ പാസ്റ്ററുടെ മകൻ മൂന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കി. ഐ.പി.സി മണ്ണാർക്കാട് സെൻ്ററിലെ ഐ.പി.സി ഗോസ്പൽ സെൻറർ ശുശ്രൂഷകനായ പാസ്റ്റർ ജോഷി പി. എം – ജയ ജോഷി ദമ്പതികളുടെ മകനായ റോജി ജെ. ഐസക്ക് ആണ് ടൂറിസം ഐച്ഛിക വിഷയമായെടുത്ത് മികവോടെ മികച്ച വിജയം നേടിയത്.

You might also like
Comments
Loading...