യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചസ്സ് (UPC) കോട്ടയം ജില്ലയ്ക്ക് പുതിയ ഭരണസമിതി

0 729

കോട്ടയം: കേരളത്തിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ, യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചസ്സ് (UPC), കോട്ടയം ജില്ലയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021 ജനുവരി 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചസ് (UPC) ഫൗണ്ടർ ചെയർമാൻ പാസ്റ്റർ: സാംകുട്ടി നിലമ്പൂരിൻ്റെ അധ്യക്ഷതയിൽ, കോട്ടയം മൂലേടത്ത് ചർച്ചിൽ (യു.പി.സി. ജന.സെക്രട്ടറി പാ. ജോയി മാത്യുവിൻ്റെ ചർച്ച്) വച്ച് കൂടിയ ജില്ലാ മീറ്റിംഗിലാണ് 2021-22 വർഷത്തേയ്ക്കുള്ള കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Download ShalomBeats Radio 

Android App  | IOS App 

പുതിയ ഭാരവാഹികൾ:
പാ. എ.പി.മർക്കോസ് (രക്ഷാധികാരി ),
പാ. കെ.ജെ. മാത്യു (പ്രസിഡൻ്റ്), പാ. അനിൽ കുരിയാക്കോസ്, പാ. ജിസ്സൺ ജോർജ്ജ് (വൈസ് പ്രസിഡൻ്റുമാർ), പാ. സാംകുട്ടി ശമുവേൽ (സെക്രട്ടറി), പാ. ഷിബു കൊല്ലാട്, പാ. സി.എസ്.ജോൺസൺ (ജോയിൻ് സെക്രട്ടറിമാർ), പാ.സി.എം.മധു (ട്രഷറാർ), പാ.സണ്ണിക്കുട്ടി (കോ-ഓർഡിനേറ്റർ), പാ.കെ.എം.മർക്കോസ്, പാ. ഉത്തമൻ (ജോയിൻ്റ് കോ-ഓർഡിനേറ്റർമാർ), പാ.റോയി ഫിലിപ്പ് (പബ്ലിസിറ്റി കൺവീനർ),
പാ. അനൂപ് മർക്കോസ് (യൂത്ത് ഡയറക്ടർ), പാ.ബിനു ജോൺ (മീഡിയ കൺവീനർ), ബ്ര.: വി.ജെ.ജോസ് (പൊളിറ്റിക്കൽ സെക്രട്ടറി).

പ്രസ്തുത യോഗത്തിൽ ഫൗണ്ടർ & ജനറൽ സെക്രട്ടറി: പാ. ജോയി മാത്യു, ജനറൽ ട്രഷറർ: പാ.സജി വർഗ്ഗീസ്, സ്റ്റേറ്റ് ഭാരവാഹികളായ പാ. എബ്രഹാം കളത്തൂർ (പൊളിറ്റിക്കൽ സെക്രട്ടറി), പാ.സുനിൽ ജേക്കബ് (ട്രഷറാർ), പാ. സാംകുട്ടി.കെ.പോൾ (യൂത്ത് ഡയറക്ടർ) എന്നിവരും മറ്റ് യൂണിറ്റ് അംഗങ്ങളും സംബന്ധിച്ചു.

You might also like
Comments
Loading...