ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെന്റർ കൺവൻഷൻ ഫെബ്രു. 12 – 14 തീയതികളിൽ

0 671

പേരൂർക്കട: ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെന്റർ കൺവൻഷൻ 2021 ഫെബ്രുവരി 12,13,14 തീയതികളിൽ 6.30pm മുതൽ 9pm വരെ പേരൂർക്കട കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തപ്പെടും. പാ. ബി. സെൽവരാജൻ (FLCG സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ റോയ് ഡാനിയേൽ മാത്യു (ജനറൽ പ്രസിഡന്റ് FLCG), സജി കുര്യൻ (മിഷൻ ബോർഡ് ഡയറക്ടർ FLCG) എന്നിവർ മുഖ്യപ്രഭാഷകർ ആയിരിക്കും. FLCG യുടെ സംഗീത വിഭാഗം “മിസ്മോർ ഹാർമണിക്” സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
ഓൺലൈൻ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
+91 82815 05967

You might also like
Comments
Loading...