ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം

0 661

തിരുവനന്തപുരം: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) ഫെബ്രുവരി മാസം 26ന് ഭാരത് ബന്ദിന് ആഹ്വനം നൽകി. ഭാരത് ബന്ദിന്‍റെ ഭാഗമായി ദേശിയ സംസ്ഥാന റോഡുകൾ ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവിച്ചു. ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച രംഗത്ത് വന്നിട്ടുണ്ട്.

You might also like
Comments
Loading...