ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന ഫെബ്രു. 24 ന്

0 674

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മാസത്തെ ഉപവാസപ്രാർത്ഥന 2021 ഫെബ്രുവരി 24 (ബുധൻ) ന് 10.00 am മുതൽ 1.00 pm മണിവരെ ഐപിസി ഉള്ളൂർ സെന്റർ ചർച്ചിൽ വച്ചു നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. സാമൂവേൽ ഉദ്ഘാടനം ചെയ്യുന്ന ഈ മീറ്റിംഗിൽ പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐ.പി.സി സ്റ്റേറ്റ് ജോ.സെക്രട്ടറി) മുഖ്യസന്ദേശം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
പാ. കെ. ജി. രാജുമോൻ (99472 50205)
ഇവാ. ഗ്ലാസ്റ്റൺ.T.ലോഗോസ്. (9447501915)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...