കുന്നംകുളം യു. പി. എഫിനു പുതിയ ഭാരവാഹികൾ

0 511

വാർത്ത : ഷിജു പനക്കൽ

Download ShalomBeats Radio 

Android App  | IOS App 

കുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിന്റെ (യു.പി.എഫ് ) 2021-2022 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കുന്നകുളം ലിവാടവർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് പാസ്റ്റർ പ്രതീഷ് ജോസഫ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു ബ്രദർ ഡെന്നി പുലിക്കോട്ടിൽ സ്വാഗതവും അറിയിച്ചു ജനറൽ പ്രസിഡൻറ് പാസ്റ്റർ അനീഷ് ഉലഹന്നാൻ, വൈസ് പ്രസിഡന്റ് സ് പാസ്റ്റേഴ്സ് പി സി ലിബിനി, കെ കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി പാസ്റ്റർ: സന്തോഷ് മാത്യു, സെക്രട്ടറി ബ്രദർ പി. കെ പോൾസൺ, ട്രഷറർ ബ്രദർ പി ആർ ഡെന്നി, പബ്ലിസിറ്റി കൺവീനർ ബ്രദർ ടിജിൻ ജോൺ, എന്നിവരേയും വിവിധ സബ്കമ്മറ്റികളും വിവിധ വിഭാഗങ്ങളുടെ കൺവീനർമാരും അടങ്ങിയ 55 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു

You might also like
Comments
Loading...