എ.ജി ദക്ഷിണ മേഖല സ്തോത്ര പ്രാർത്ഥന ഇന്ന്

0 426

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ദക്ഷിണ മേഖല കാര്യയാലയം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അതിനോടനുബന്ധിച്ച നടത്തപ്പെടുന്ന സ്തോത്ര പ്രാർത്ഥന ഫെബ്രുവരി മാസം 28ന് (ഇന്ന്) ഉച്ച കഴിഞ്ഞ 3 മണി മുതൽ കോൺഫറൻസ് ഹാളിൽ വെച്ച്.

മേഖല ഡയറക്ടർ പാസ്റ്റർ പി.കെ. ജോസഫ് അധ്യക്ഷത് വഹിക്കുന്ന യോഗത്തിൽ, കോവിഡ് പ്രതിസന്ധിയിൽ വലയുന്ന സഭകൾക്കും സഭ ശുശ്രുഷകർക്കും സഹായം അങ്ങനെ ഒട്ടേറെ പദ്ധതികൾക്ക് ഊന്നൽ നൽകുന്നു.

You might also like
Comments
Loading...