ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് കോൺഫെറെൻസ് ഇന്ന് മുതൽ

എബിൻ എബ്രഹാം കൊയപ്പുറത്ത്

0 1,179

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് കോൺഫെറെൻസ് ജൂലൈ 24 മുതൽ 26 വരെ മുട്ടുമണ്ണ് ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടക്കും. സഭ പ്രസിഡണ്ട് പാസ്റ്റർ വി.എ.തമ്പി ഉദ്ഘാടനം ചെയ്യും.
” ആരോഗ്യമുള്ള ഇടയന്മാരും, ആരോഗ്യമുള്ള സഭകളും എന്നതാണ് വിഷയം”
പാസ്റ്റർമാരായ ജോൺസൻ ശാമുവേൽ (മുംബൈ) ബിജു തമ്പി, കെ.കെ.ചെറിയാൻ, ബ്രദർ ബിബി സാം തുടങ്ങിയവർ പ്രഭാഷണം നടത്തും.
ജമൽസൺ.പി.ജേക്കബ് ആരാധയാനക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...