ഐ.പി.സി ആലത്തൂർ സെന്ററിന് പുതിയ നേതൃത്വം

0 539

പാലക്കാട്‌: ഐ.പി.സി ആലത്തൂർ സെന്ററിന്റെ 2021-2022 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഐ.പി.സി ഹെബ്രോൺ തേനിടുക്ക് സഭയിൽ ഫെബ്രു. 28ന് നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

സെന്ററിലെ സീനിയർ ശുഷ്രൂഷകൻ പാസ്റ്റർ കെ. ജെ. ജോൺ രക്ഷാധികാരിയായ ഭരണസമിതിയിൽ പ്രസിഡന്റ്‌ പാസ്റ്റർ ടി.പി പൗലോസ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി.ഡി രമേശ്‌, സെക്രട്ടറി പാസ്റ്റർ ബോവസ് ഇ.റ്റി, ട്രഷറാർ ഷിജു മാത്യു, ഓഡിറ്റർ ടി.കെ പ്രസാദ്, പബ്ലിസിറ്റി കൺവീനർ പി.വി ജോയ് തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കൂടാതെ ശുശ്രൂഷന്മാരിൽ നിന്നും സഹോദരന്മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിഅഞ്ചു അംഗ കൗൺസിലും നിലവിൽ വന്നു.

You might also like
Comments
Loading...