ആരാധന തടഞ്ഞ വിഷയത്തിൽ സംരക്ഷണം വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ

0 2,803

വർക്കല: തിരുവനന്തപുരം മുള്ളറംകോട് ആർ.എസ്.എസ് പ്രവർത്തകർ ഐ.പി.സി സഭയുടെ ആരാധനാ സ്ഥലത്തെത്തി സഭായോഗം തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എ എ റഹിം, വർക്കല ഏരിയ സെക്രട്ടറി പ്രസിഡൻ്റ് സൂരജ് തുടങ്ങിയവർ ഇടപെടുകയും, എല്ലാവിധ സംരക്ഷണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

വർഗ്ഗീയ സംഘർഷം നടത്താനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശം ഇപ്പോൾ പോലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണത്തിലാണ്.

You might also like
Comments
Loading...