ഭീഷണി നേരിട്ട മുള്ളറംകോട് സഭ ഐ.പി.സി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദർശിച്ചു

0 717

മുള്ളറംകോട്: കഴിഞ്ഞ ദിവസം സുവിശേഷ വിരോധികളിൽ നിന്നും ഭീഷണി നേരിട്ട ഐ.പി.സി. ആറ്റിങ്ങൽ മുള്ളറംകോട് ഗിൽഗാൽ സഭ ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദർശിച്ചു. സഭാശുശ്രൂഷകനായ പാസ്റ്റർ പീറ്റർ ദാസിനെയും കുടുംബത്തെയും കണ്ട് ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിന് വേണ്ടി,
കേരള സ്റ്റേറ്റ് പ്രസ്‌ബിറ്ററിയുടെയും കൗൺസിലിന്റെയും പ്രാർത്ഥനയും എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു.

You might also like
Comments
Loading...