ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി സെന്റർ കൺവെൻഷൻ മാർച്ച് 26 – 28 തീയതികളിൽ

0 578

വാർത്ത: സുനിൽ മങ്ങാട്ട്

റാന്നി: ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി സെന്റർ കൺവെൻഷൻ 2021 മാർച്ച് 26, 27, 28 തീയതികളിൽ വലിയകാവ്, കളത്തുപ്പടിയിലുള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് കോമ്പൗണ്ടിൽ വെച്ചു നടത്തപെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.ഡി. സാബു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ, പാ. ജെയ്സ് പാണ്ടനാട്, റവ. ഡോ. റോയി പൊയ്യയിൽ, റവ. പി.ജോൺ എന്നിവർ വചനം സംസാരിക്കും. crym (ക്രിസ്ത്യൻ റിവൈവൽ യൂത്ത് മൂവ്മെന്റ്) മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 98478 29879

You might also like
Comments
Loading...