അപ്കോൺ കോഴിക്കോട് ഒരുക്കുന്ന റിവൈവൽ ഫെസ്റ്റ് ഇന്ന്

0 703

കോഴിക്കോട്: യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് (UPCON) കോഴിക്കോട് ഒരുക്കുന്ന സ്പെഷ്യൽ റിവൈവൽ മീറ്റിംഗ് ഇന്നു (മാർച്ച് 11 വ്യാഴം) വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത സുവിശേഷകനും ഗാനരചയിതാവുമായ പാസ്റ്റർ റെജി നാരായണൻ (റാന്നി) മുഖ്യ സന്ദേശം നൽകും. ബ്ര. സ്റ്റാൻലി ഏബ്രഹാം (റാന്നി) ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 6103 233 424
പാസ്കോഡ്: 12345

കൂടുതൽ വിവരങ്ങൾക്ക്:
+91 94471 65211
+91 94460 14669
+91 94469 51786

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...