ഐ.സി.പി.എഫ് ഉത്തര കേരള ഘടകം ഒരുക്കുന്ന ഫാമിലി സെമിനാർ

0 743

കോടിക്കോട്: ഐ.സി.പി.എഫ് ഉത്തര കേരള ഘടകം ഒരുക്കുന്ന ഫാമിലി സെമിനാർ മാർച്ച് 14, 21, 28 (തുടർ ഞായറാഴ്ചകൾ) തീയതികളിൽ വൈകുന്നേരം 7.00 മണിക്ക് ഓൺലൈനിൽ നടത്തപ്പെടും. കുടുംബ ബന്ധങ്ങളുടെ വിശുദ്ധിയും സ്ഥിരതയും ദൈവ വചന അടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടുന്ന ഈ സമ്മേളനത്തിൽ ബ്രിഗേഡിയർ ജി. തോമസ് (ബാംഗ്ലൂർ) മുഖ്യ പ്രഭാഷകനായിരിക്കും.
സൂം ID: 86572723064
പാസ്കോഡ്: ICPF

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
ബാബു ദാനിയേൽ (+91 86068 42587)
ജിതിൻ പി.റ്റി. (+91 95673 33921)

You might also like
Comments
Loading...