ഐപിസി ചേങ്കോട്ടുകോണം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന മാർച്ച് 29 മുതൽ

0 443

തിരുവനന്തപുരം : ഐപിസി ചേങ്കോട്ടുകോണം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ 7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗങ്ങൾ നടത്തപ്പെടുക.

പാസ്റ്റർമാരായ ബാബു ജോസഫ്, ഷാജി എം. പോൾ, അനീഷ് തോമസ്, സാം മാത്യു, ഷിജോ പോൾ, ബൈജു ഉപ്പുതറ, ജോൺസൺ പി. മോസസ്, എന്നിവർ വചന ശുശ്രുഷ നിർവ്വഹിക്കും. ഹെബ്രോൻ മെലഡീസ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
മീറ്റിംഗ് സമയക്രമം:
പകൽ: രാവിലെ 10.00 മുതൽ ഉച്ചക്ക് 1.00 വരെ
ഉച്ച കഴിഞ്ഞ് : 1.30 മുതൽ മധ്യസ്ഥ പ്രാർത്ഥന
വൈകിട്ട്: 6.30 മുതൽ.
രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
94956 75504

You might also like
Comments
Loading...