സി.ആർ.എം.ഐ ചർച്ചും എക്സൽ സോഷ്യൽ അവയർനസ് മീഡിയയും ചേർന്ന് കോവിഡ് ബോധവൽക്കരണം നടത്തി

0 1,035

തിരുവല്ല: കോവിഡ് വൈറസിനെതിരായുള്ള സന്ദേശം ഉയർത്തിക്കൊണ്ട്
തിരുവല്ല -കറ്റോട് സി.ആർ.എം.ഐ ചർച്ചിന്റെയും എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെയും നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ ജംഗ്ഷനുകളിൽ ഇന്ന് (മാർച്ച് 17 ബുധൻ) കോവിഡ്-19 ബോധവത്ക്കരണ പ്രോഗ്രാം നടത്തപ്പെട്ടു. റവ.ജോൺ പോൾ ഉത്ഘാടനം ചെയ്ത പ്രോഗ്രാമിൽ തെരുവ് നാടകം, മാജിക് ഷോ തുടങ്ങിയ ദൃശ്യാവിഷ്കരണങ്ങൾക്ക് കിരൺകുമാർ, ജെയിംസ്, സ്റ്റെഫിൻ, ഡെന്നി ജോൺ , അഖിൽ എന്നിവർ നേതൃത്വം നൽകി. ബ്ര. കെ.സി. ജോബി സന്ദേശം നൽകി.

You might also like
Comments
Loading...