കെ.പി.എഫ് ഒരുക്കുന്ന വ്യക്തിഗത സുവിശേഷീകരണ പരിശീലനം

0 495

കേരള പ്രയർ ഫെലോഷിപ്പ് (KPF), സ്കൂൾ ഓഫ് പേർസണൽ ഇവാഞ്ചലിസവുമായി (SOPE) ചേർന്ന് സംയുക്തമായി ഒരുക്കുന്ന വ്യക്തിഗത സുവിശേഷീകരണ (Personal Evangelism) പരിശീലന കളരി 2021 ജനുവരിയിൽ ആരംഭിക്കുന്നു. സൂം പ്ലാറ്റ്ഫോമിലായിരിക്കും പരിശീലനം നടക്കുക.

ക്രിസ്തീയ ജീവിതം പൂർണ്ണതയിലെത്തുന്നതിന് ദൈവത്തെ ആരാധിക്കുന്നതോടൊപ്പം നാം കർത്താവിന്റെ സാക്ഷികളാകുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ലോകമെങ്ങും സുവിശേഷമെത്തിക്കുക, എല്ലാ ജനങ്ങളെയും ശിഷ്യരാക്കുക എന്ന യേശുവിന്റെ മഹാ കൽപന സാക്ഷാൽക്കരിക്കുന്നതിന് എല്ല വിശ്വാസികളെയും പ്രാപ്തരാക്കുന്നതിന്ന് വ്യക്തിഗത സുവിശേഷീകരണ പരിശീലനം ഏറ്റവും ഉത്തമമാണ്. പ്രായഭേദമില്ലാതെ ഏവർക്കും പങ്കാളികളാകാം.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 94477 75958,
+91 94478 97793

You might also like
Comments
Loading...