കാണ്മാനില്ല | MISSING

0 2,257

ഈ ഫോട്ടോയിൽ കാണുന്ന അൽഫി.ബി.അലക്സ്‌ (14 വയസ്സ്) എന്ന കുട്ടിയെ ജൂലൈ 3 (ഇന്നലെ) രാത്രി 9 മണി മുതൽ അടൂറിനടുത്തുള്ള ഏഴകുളത്തു നിന്നും കാണാതായിരിക്കുന്നു.

ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ, ദയവായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ബന്ധപ്പെടേണ്ട നമ്പർ:

+918281128783
+919177535551
+919645877283

You might also like
Comments
Loading...