നീയോസ് 2017 വാർഷിക കൺവൻഷൻ KARNATAKA NEWS On Nov 24, 2017 0 1,807 Share ഫേയ്ത് സിറ്റി എ ജി ചർച്ചിന്റെ അഭിമുഖ്യത്തൽ നവംബർ 27, 28, 29 തീയതികളിൽ നീയോസ് 2017 വാർഷിക കൺവൻഷൻ നടത്തപ്പെടുന്നു. Download ShalomBeats Radio Android App | IOS App പാസ്റ്റർ സുരേഷ് ബാബു ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു – ഫെയ്ത് സിറ്റി എ ജി ചർച്ച് സീനിയർ പാസ്റ്റർ , റവ. ജോൺസൻ റ്റി ജേക്കബ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ബ്രദർ സോണി സി ജോർജ്ജ് ഉം ഫ്സിഎജി ക്വയറും ചേർന്ന് ഗാനശിശ്രൂഷക്ക് നേതൃത്വം കൊടുക്കും രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കും 28 ,29 തീയതികളിൽ പകൽ 10 മുതൽ 1 വരെ പ്രത്യേകമീറ്റിംഗ് ഉണ്ടായിരിക്കും – കൂടുതൽ വിവരങ്ങൾക്ക് :- +91 9740405395, 973909 93 08 , 98452 00 160 80% Awesome Design 0 1,807 Share FacebookTwitterWhatsAppGoogle+ViberEmailPrint