നല്ല എഴുത്തുകൾ മരിക്കുന്നില്ല, എഴുത്തുകാരും. ക്രൈസ്തവ ബോധി മീഡിയ വെബിനാറിന്‌ അനുഗ്രഹീത തുടക്കം..

0 623

നല്ല എഴുത്തുകൾ മരിക്കുന്നില്ല, എഴുത്തുകാരും..
ക്രൈസ്തവ ബോധി മീഡിയ വെബിനാറിന്‌ അനുഗ്രഹീത തുടക്കം.

ക്രൈസ്തവ സമൂഹത്തിൽ യുവ എഴുത്തുകാരെയും, പത്രപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി
ക്രൈസ്തവ ബോധി ഒരുക്കുന്ന മീഡിയ വെബിനാറിന്‌ അനുഗ്രഹിത തുടക്കം.
ഡോ. ജയിംസ് ജോർജ് വെൺമണി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ . മുതിർന്ന പത്രപ്രവർത്തകനും ഗുഡ് ന്യൂസ്‌ ചീഫ് എഡിറ്ററുമായ സി.വി.മാത്യു പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

നല്ല എഴുത്തുകൾ മരികുന്നില്ല, നല്ല എഴുത്തുകാരും അതുപോലെ എന്ന് തന്റെ ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ പത്രമാധ്യമ രംഗത്ത്
വ്യക്തിമുദ്ര പതിപ്പിച്ച വി പി ഫിലിപ്പ് ആശയ വിനിമയത്തിന്റെ ക്രിസ്‌തീയ തത്വങ്ങൾ എന്ന വിഷയതെ ആസ്പദമാക്കി ക്ലാസ് എടുത്തു.. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെക്ഷനുകളിൽ ഷാജൻ ജോൺ ഇടയ്ക്കാട്,
ഷിബു മുളംകാട്ടിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...