കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി

0 1,172

കോട്ടയം:
കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കെ
ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഉൽക്കണ്ഠകളും കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറിവരുന്ന സാഹചര്യത്തിൽ
What is next? ഇനി എന്താണ്? പലരുടെയും മുമ്പിലുള്ള ചോദ്യമാണ്.
എന്നാൽ എങ്ങനെ ഇതിനെ മറികടന്നു മുൻപോട്ട് ജീവിക്കാൻ കഴിയും എന്ന ആശയം മുൻപോട്ട് വെച്ച് ഈ മാസം
(ജൂലൈ) 11, 12, 13 തീയതികളിൽ ഇന്ത്യൻ സമയം വൈകിട്ട് 8.15 മുതൽ 9.30 വരെ സൂം ഫ്ലാറ്റ്ഫോമിലൂടെ
“കുടുംബ സദസ്സ്” എന്ന വെബിനാർ പരമ്പര ഒരുക്കുകയാണ് ക്രൈസ്തവ ബോധി എന്ന
മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ.
നിരവധി സെമിനാറുകളും വെബിനാറുകളും ഇതിനോടകം സംഘടിപ്പിച്ചു ജനശ്രദ്ധ നേടിയ ഈ കൂട്ടായ്‌മ ഈ ഫാമിലി വെബിനാറിലൂടെയും സമൂഹത്തിൽ മാറ്റങ്ങൾക്ക് തിരികൊളുത്തും എന്ന് നിസംശയം പറയാം.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്
വി.പി.ഫിലിപ്പ്
9447358997
ഡോ. ജെയിംസ് ജോർജ് വെൺമണി
8606314213
ഷാജൻ ജോൺ ഇടയ്ക്കാട്
9946206781
ഷിബു മുള്ളങ്കാട്ടിൽ
+971503540676

You might also like
Comments
Loading...