മല്ലപ്പള്ളി മുണ്ടയിൽ കൊച്ചുമോൻ ഫിലിപ്പ് (48) നിത്യതയിൽ

0 1,308

മുംബൈ: ബോയ്സർ – താരപ്പൂരിൽ താമസിക്കുന്ന മല്ലപ്പള്ളി കീഴ്‌വായ്പ്പൂർ സ്വദേശി മുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ ഫിലിപ്പ് (48) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ചു ചില ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം മുംബൈയിൽ നടത്തി. ഈ കഴിഞ്ഞ ഏപ്രിൽ 26 നു ആയിരുന്നു ഭാര്യ ശാന്തമ്മയുടെ വിയോഗം.
ഏകമകൻ: ഗോഡ്വിൻ.

You might also like
Comments
Loading...