വർഷിപ്പ് ലീഡർ ബ്രദർ വിനു ജേക്കബിന്റെ സംസ്കാരം ജനുവരി 11 വെള്ളിയാഴ്ച

0 1,372

ആലുവ : ഡിസംബർ 16 ന് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട അനുഗ്രഹീത വർഷിപ്പ് ലീഡർ ബ്രദർ വിനു ജേക്കബിന്റെ സംസ്കാര ശുശ്രൂഷ ജനുവരി 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ ഫെയ്ത് സിറ്റി ചർച്ച് കളമശ്ശേരിയിൽ ( എറണാകുളം ) വെച്ച് നടത്തപ്പെടും, തുടർന്ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഭൗതീക ശരീരം ജനുവരി 9 ബുധൻ നാട്ടിൽ എത്തിക്കും. ദൈവ മക്കളുടെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഹോളിബീറ്റ്സ് , ബാംഗ്ലൂർ ഗാർഡൻ ചർച്ച് (gospel storm band) , ഫെയ്ത് ലീഡേഴ്‌സ് ചർച്ച് മ്യൂസിക് ടീം, പാസ്റ്റർ ഭക്തവത്സലൻ തുടങ്ങി പ്രശസ്തരായ ക്രൈസ്തവ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

പിതാവ്  ജേക്കബ് ഡാനിയേൽ മാതാവ് വത്സമ്മ ജേക്കബ്, ഏക സഹോദരി ആൻ വൽസ ജേക്കബ്.

 

You might also like
Comments
Loading...