പാസ്റ്റർ ബേബി പി. എം. നിത്യതയിൽ

0 1,552

നോയിഡ: ഐ. പി. എ. സഭയുടെ മുൻ ശുശ്രുഷകനും കങ്ങഴ മുണ്ടത്താനം മുണ്ടക്കാട്ട് കുടുംബാംഗവുമായ പാസ്റ്റർ ബേബി പി. എം (71) നിത്യതയിൽ. ഗ്രെയ്റ്റർ നോയിഡയിലുള്ള തന്റെ മകന്റെ വസതിയിൽ വെച്ചു ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം.

സംസ്കാരം ജനുവരി 7  തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് നോയിഡ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

പരേതയായ മറിയാമ്മ ബേബി ആണ് ഭാര്യ. പാസ്റ്റർ സാം ബേബി (ഗ്രെയ്റ്റർ നോയിഡ), ലിസമ്മ കൊച്ചുമോൻ എന്നിവർ മക്കളും സൂസൻ സാം, പാസ്റ്റർ എൻ. പി. കൊച്ചുമോൻ (കുമരകം) എന്നിവർ മരുമക്കളുമാണ്. കൊച്ചുമക്കൾ: ഗ്രേസ്, ബിന്നി, കെസ്റ്റർ, കെവിൻ.

You might also like
Comments
Loading...