സുജിത് തങ്കച്ചന്റെ (37) സംസ്കാരം നാളെ

0 2,707

ബെംഗളൂരു : മാവേലിക്കര ചേപ്പാട് കോട്ടപ്പുറത്ത് തങ്കച്ചന്റെയും (Late) , വെണ്മണി ഗ്രേസ് കോട്ടേജിൽ മേരിക്കുട്ടി തങ്കച്ചന്റെയും ഇളയ മകൻ സുജിത് തങ്കച്ചൻ (37) മതിഷ്ക ആഘാതത്തെ തുടർന്ന് ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിവെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഷാർജ എ ജി  സഭാംഗമായിരുന്നു.

സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് ബെംഗളൂരു ശാലേം എ ജി സഭയിൽ വെച്ച്. തുടന്ന് സംസ്‍കാരം ഹൊസൂർ സെമിത്തേരിയിൽ ഗേറ്റ് നമ്പർ 1ൽ വെച്ച് നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : ബിന്ദു,
മക്കൾ : ജെനിറ്റ, എയ്തൻ
സഹോദരൻ : പാസ്റ്റർ സുനിൽ തങ്കച്ചൻ

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക

തത്സമയ സംപ്രേഷണം ശാലോംബീറ്റ്‌സ് ടി വി യിലും , ശാലോം ധ്വനി ഫേസ്ബുക്ക് പേജിലും ഉണ്ടായിരിക്കും .

 

FUNERAL | LIVE BROADCASTING | SUJITH THANKACHAN (37)

https://facebook/ShalomDhwani

You might also like
Comments
Loading...