പുതുപ്പറമ്പിൽ മത്തായി മാത്യു നിത്യതയിൽ

0 1,960

വെച്ചൂച്ചിറ : വെച്ചൂച്ചിറ പുതുപ്പറമ്പിൽ മത്തായി മാത്യു (72) അമേരിയയിൽ അരിസോണയിൽ വെച്ച് ഇന്ന്  (17-01-2019) നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ അന്നമ്മ മാത്യു ഇരുമേടയിൽ കുടുംബാംഗമാണ്

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : അനിൽ (ഗുജറാത്ത്) , സുനിൽ (ദുബായ് ) , മേഴ്‌സി (യു സ് എ)

മരുമക്കൾ : ഷീന , പ്രിൻസി , ക്രിസ്റ്റീ

കൊച്ചു മക്കൾ : മെർലിൻ , എൽവിഷ്,ഗിഫ്റ്റെൽ ,എൽബെത്ത് , ആദിൽ

You might also like
Comments
Loading...