മറിയാമ്മ ജോൺ (പൊടിയമ്മച്ചി) നിത്യതയിൽ

0 1,618

മുതുകുളം :-  ഉദിക്കമണ്ണിൽ മറിയാമ്മ ജോൺ (പൊടിയമ്മച്ചി – 92 ) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്‌കാര ശുശ്രൂഷ 22/01/2019 ചൊവ്വ മുതുകുളം മാർത്തോമാ പള്ളിയിൽ.
മക്കൾ :- വർഗീസ് ജോൺ (രാജസ്ഥാൻ), ഓമന (കൊന്നമണ്ണ) തോമസ് ജോൺ (ബാബുക്കുട്ടി,അങ്കോല), സൂസമ്മ ജോൺ
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർഥിക്കുക

You might also like
Comments
Loading...