ഏലിയാമ്മ ചാക്കോ (87) നിത്യതയിൽ

0 1,203

കോക്കടവ് : കല്ലുപുരയിൽ ഏലിയാമ്മ ചാക്കോ (87) നിര്യാതയായി.മക്കൾ: കുഞ്ഞുമോൾ, കുഞ്ഞുമോൻ, മാമ്മച്ചൻ ,ആലീസ്, സണ്ണി, ലിസി, ബിജു.ബിനു, സുനു, റിനു .മരുമക്കൾ: ജോസഫ്, സൂസമ്മ, ബേബിക്കുട്ടി, ലാൽസൺ, മുരളി, ലൈസമ്മ,ബിന്ദു, റെജി, ആൻറ്റോ, ജോൺസൺ.
സംസ്കാരം’ ശനിയാഴ്ച(2_2-19) ന് 2 മണിക്ക്. ചെറുപുഴ എ.ജി.ചർച്ച് സെമിത്തേരിയിൽ.

You might also like
Comments
Loading...