ജോയി പി തോമസ് (75) നിത്യതയിൽ

വാർത്ത: ജോ. ഐസക്ക് കുളങ്ങര.

0 903

ഇടയ്ക്കാട്  :  ഇടയ്ക്കാട് കുളങ്ങരവിളയിൽ കുടുംബ അംഗവും, ബ്രദറൻ സഭാ അംഗവുമായ ശ്രീ ജോയി പി തോമസ്  (75) നിര്യാതനായി. ഇന്ന് 1.2.2019 രാവിലെ ആയിരുന്നു താൻ പ്രിയം വെച്ച ദൈവസന്നിധിയിൽ ചേർക്കപ്പെട്ടത്.

ഭാര്യ : ഗ്രേസി ജോയി.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ:  ലിക്സിൻ ജോയി. ജിൻസി സാബു, പ്രിൻസി ബിനു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

ശാലോംധ്വനിയുടെ അനുശോചനവും,പ്രാർത്ഥനകളും ഈ അവസരത്തിൽ അറിയിക്കുന്നതിനോടൊപ്പം സ്വർഗീയ സമാധാനത്താൽ ദൈവം കുടുബത്തെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്നും പ്രാർത്ഥിക്കുന്നു.

You might also like
Comments
Loading...