കമലമ്മ എ (82) കർത്താവിൽ നിദ്രപ്രാപിച്ചു,

0 937

നെയ്യാറ്റിൻകര: യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ച് ഈൻ ഇന്ത്യാ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ പി. ജിജു (തിരുവനന്തപുരം) ഭാര്യാ മാതാവ് കമലമ്മ എ (82) കർത്താവിൽ നിദ്രപ്രാപിച്ചു ശവസംസ്‌കാരം 5/2/2019 ഇന്ന് രാവിലെ 10 മണിക്ക് നെയ്യാറ്റിൻകരയിൽ വെച്ച് നടക്കപ്പെടുന്നതായിരിക്കും.
പ്രസ്തുത കുടുംബത്തെ ഓർത്തു ഏവരുടെയും പ്രാർത്ഥന ക്ഷണിച്ചുകൊള്ളുന്നു.

 

You might also like
Comments
Loading...