ഐ പി സി വിവേക് നഗർ വിശ്വാസി സാറാമ്മ കെ. പി (74) നിത്യതയിൽ

0 1,599

ബെംഗളൂരു : തൃശൂർ കല്ലനൂർ കുടുംബാംഗവും , ബെംഗളൂരു കോറമംഗല 6th ബ്ലോക്ക് ബെഥേൽ ഭവനത്തിൽ കെ സി ഡേവിഡിന്റെ ഭാര്യ സാറാമ്മ കെ. പി (74) (ബി ഇ ൽ മുൻ എംപ്ലോയി ) ഇന്ന് രാവിലെ 12 :45 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ബെംഗളൂരു ഐ പി സി വിവേക് നഗർ വിശ്വാസികളാണ് പരേതയുടെ കുടുംബാംഗങ്ങൾ . തിങ്കൾ രാവിൽ 9 മണിക്ക് ഐ പി സി വിവേക് നഗർ സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷ നടത്തുകയും , ഒരു മണിക്ക് ഹൊസൂർ സെമിത്തേരിയിൽ സംസ്കാരം നടത്തും.

മക്കൾ : ഡെയ്സി , പൗലോസ് , കെസിയ ,സക്കറിയാ .

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

You might also like
Comments
Loading...