മലബാറിലെ ആദ്യകാല സുവിശേഷ പ്രവർത്തക സിസ്റ്റർ കുഞ്ഞുമോൾ( ശോശാമ്മ -72) നിത്യതയിൽ

0 968

വണ്ടൂർ :- തിരുവാലി ബെഥേൽ ആശ്രമത്തിലെ സിസ്റ്റർ കുഞ്ഞുമോൾ( ശോശാമ്മ – 72) മാർച്ച് 12 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു .49 വർഷക്കാലം സുവിശേഷ വേല ചെയ്തു. ചില മാസങ്ങളായി രോഗിയായി കിടപ്പിലായിരുന്നു. മാർച്ച് 13ന് വൈകിട്ട് 4 മണി മുതൽ തിരുവാലി ബെഥേൽ ആശ്രമത്തിൽ ശുശ്രൂഷകൾ നടക്കും. തുടർന്ന് മാർച്ച് 14 ന് വ്യാഴാഴ്ച തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഓട്ടുപാറയിൽ ഉച്ചക്ക് 1 മണിക്ക്
സംസ്കാര ശുശ്രൂഷ നടക്കും. തുടർന്ന് ഐ.പി.സി സെമിത്തേരിയിൽ സംസരിക്കും.ദുഃഖത്തിൽ ആയിരിക്കുന്നു കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കാം.

You might also like
Comments
Loading...