ഐപി സി സീനിയർ പാസ്റ്റർ പി ഐ ചെറിയാൻ നിത്യതയിൽ

0 955

കുമ്പനാട്: ഐപി സി സീനിയർ ശുശ്രൂഷകനും ആയൂർ സെന്റർ മുൻ പ്രസിഡന്റും, വേദാദ്ധ്യാപകനുമായ,  പാസ്റ്റർ പി ഐ ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

You might also like
Comments
Loading...