സിസ്റ്റർ കാനം ലീലാമ്മ നിത്യതയിൽ

0 1,523

കോട്ടയം: കാനം പതിയിൽ പരേതനായ പി.ഐ. ഏബ്രഹാമിന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം (സിസ്റ്റർ കാനം ലീലാമ്മ -71) നിത്യതയിൽ ചേർക്കപ്പെട്ടു. പാടത്തുമാപ്പിള കോതപ്പളളിയിൽ കുടുംബാംഗമാണ്. മൃതദേഹം മാർച്ച് 21ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷ മാർച്ച് 22 ന് വെള്ളിയാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐപിസി പുളിയ്ക്കൽ കവല ബഥേൽ സഭയുടെ ഉദയപുരം സെമിത്തേരിയിൽ. കഴിഞ്ഞ നാല് പതിറ്റാണ്ട് സുവിശേഷ വേലയിൽ സജീവ പങ്കാളിത്തം വഹിച്ചു.

മക്കൾ: സാബു പി. ഐസക്ക്,പാസ്റ്റർ സജി പി. ഏബ്രഹാം (ഐപിസി ബഥേൽ മണിമല),സുജ,സജിനി

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ:ബീന പുളിയ്ക്കൽ,റ്റീന സജി,ബിനു വി. തോമസ് (പീസ് കോട്ടേജ്, കുമ്പനാട്)

You might also like
Comments
Loading...