ജ്യൂസമ്മ ആന്റണി നിത്യതയിൽ സംസ്കാരം ഇന്ന്

0 1,051

തിരുവനന്തപുരം: പുതുകുറിച്ചി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ തുടക്കം കുറിച്ച ആരംഭകാല വിശ്വാസിയും പി. വൈ. സി യുടെ തിരുവനന്തപുരം ജില്ലാ ഇവാൻജലിസം കൺവീനറായി പ്രവർത്തിക്കുന്ന ക്രിതുദാസിന്റെ മാതാവാണ് ജ്യൂസമ്മ ആന്റണി(66) സംസ്കാര ഇന്ന് 12 മണിക്ക് ഭവനത്തിലും 3 മണിക്ക് സഭ സെമിത്തേരിലും
പുതുകുറിച്ചി അസംബ്ലിസ് ഓഫ് ഗോഡ് സഭ ശുശ്രൂഷകൾ നിർവഹിക്കുന്നു.

You might also like
Comments
Loading...