പാസ്റ്റർ.പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,160

കരുവാരക്കുണ്ട് :- എൽ.ഷഡായി ഗോസ്പൽ മിനിസ്ട്രിസ് പ്രവർത്തകനും,വേദ അധ്യാപകനുമായിരുന്ന പാസ്റ്റർ പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

You might also like
Comments
Loading...