പാസ്റ്റർ റിനോ രാജന്റെ പിതാവ് രാജൻ ചാക്കോ (57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,253

പുനലൂർ : ബാംഗ്ലൂർ അത്തിബല ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ റിനോ രാജന്റെ പിതാവും പുനലൂർ ഇടമൺ എബനേസർ ഐ പി സി സഭാ വിശ്വാസിയുമായ
രാജൻ ചാക്കോ 57 വയസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ആയിരുന്നു താൻ പ്രീയം വെച്ച നാഥന്റെ സന്നിയിലേക്ക് വിശ്രമിക്കുവാൻ യാത്രയായത്. ഏപ്രിൽ 2 നാളെ കഴിഞ്ഞ് രാവിലെ ഒൻപതു മുതൽ പത്തുമണി വരെ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കുകയും, 10 മുതൽ 12 മണിവരെ എബനേസർ ഐ പി സി ഇടമൺ സഭയയിലും, സംസ്കാര ശുശ്രൂഷകൾക്കായി ഇടമൺ മാർത്തോമാ പള്ളിയുടെ അടുത്തുള്ള ഐ പി സി സഭാ സെമിത്തേരിയിലും. ഭാര്യ മോളമ്മ രാജൻ, മക്കൾ റ്റിറ്റു രാജൻ, പാസ്റ്റർ റിനോ രാജൻ, മരുമക്കൾ ബിൻസി റ്റിറ്റു, രമ്യ റിനോ ( ഷിമോഗ), കൊച്ചുമകൾ  റ്റിറ്റു.

You might also like
Comments
Loading...