ബൈക്കപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു

0 1,156

റാന്നി : ഡൗബ്ലു എം ഇ ചേലക്കൊമ്പ് സഭാ ശുശ്രൂഷകൻ  പാസ്റ്റർ ടി കെ രാജു ബൈക്കപകടത്തെ തുടർന്ന് നിത്യയതയിൽ ചേർക്കപ്പെട്ടു. റാന്നി വലിയ പാലത്തിനടുത്ത് വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് പാസ്റ്റർ രാജു തെറിച്ച് വീണ് ടിപ്പറിന്റെ അടിയിൽ
പെടുകയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ലീലാമ്മ (വഞ്ചികപ്പാറ പുതുവേലിൽ കുടുംബാംഗം) മക്കൾ: ബിബിൻ രാജ്, ലൗസാൻ രാജ്.

You might also like
Comments
Loading...