പാസ്റ്റർ ഇ ഐ ജോൺ (60) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,005

നിലമ്പൂർ : കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് മലബാറിൽ വിവിധ സെൻററുകളിൽ (അട്ടപ്പാടി, വടക്കുച്ചേരി പാലക്കാട്, തിരുവമ്പാടി ,മണ്ണാർകാട് നിലംമ്പുർ സൗത്ത് ) ശുശ്രുഷിക്കുകയും കഴിഞ്ഞ എതാനും ചില ദിവസങ്ങക്ക് മുമ്പ് ഐ പി സി നിലംബുർ സൗത്ത് സെന്ററിനോട് ചേർന്ന് പൂക്കോട്ടുംപാടം – ചുള്ളിയോട് എരിയായിൽ പുതിയ പ്രവർത്തനം ആരംഭിക്കുകയും ചെയിതു. എന്നാൽ കഴിഞ്ഞ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് നിത്യതിൽ ചേർക്കപ്പെട്ടു

സംസ്ക്കാരം 25/04/19 വ്യാഴം രാവിലെ 7 മണിക്ക് ഐ പി സി നിലംബുർ ടൗൺ ചർച്ചിൽ വെച്ച് ഭവനത്തിലെ ശുശ്രുഷ ആരംഭിക്കുകയും സംസ്ക്കാരം 11 മണിക്ക് ഐ പി സി ചുള്ളിയോട് സെമിത്തേരിയിൽ വച്ച് നടക്കുകയും ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...