ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു

മുപ്പത്തൊമ്പതര വര്‍ഷം ഡല്‍ഹി ആകാശവാണിയില്‍ വാര്‍ത്ത വായിച്ചിരുന്നു. ആകാശവാണിയിലെ മലയാളം വിഭാഗം മേധാവിയായാണ് വിരമിച്ചത്

0 1,659

തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം.

ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.

Download ShalomBeats Radio 

Android App  | IOS App 

ആകാശവാണിയിലെ മലയാളം വിഭാഗം മേധാവിയായാണ് വിരമിച്ചത്

You might also like
Comments
Loading...